പ​ഴ​വ​ർ​ഗ മേ​ള​യ്ക്ക് ഒ​രു​ക്ക​ങ്ങ​ൾ തുടങ്ങി
Saturday, January 29, 2022 12:33 AM IST
ഉൗ​ട്ടി: നീ​ല​ഗി​രി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കു​ന്നൂ​രി​ലെ സിം​സ് പാ​ർ​ക്കി​ൽ പ​ഴ​വ​ർ​ഗ മേ​ള​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. മേ​യ് മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന പ​ഴ​വ​ർ​ഗ മേ​ള​യ്ക്കാ​യി 3.6 ല​ക്ഷം തൈ​ക​ളാ​ണ് ഇ​വി​ടെ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. തൈ​ക​ൾ ന​ടു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്രേ​മാ​വ​തി നി​ർ​വ​ഹി​ച്ചു.