റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 29, 2022 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് മെ​യി​ന്‍റന​ൻ​സ് ഗ്രാ​ന്‍റി​ൽ 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പൂ​ർ​ത്തി​ക​രി​ച്ച നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളു​വാ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചീ​രാ​ൽ ഡി​വി​ഷ​ൻ അം​ഗം അ​മ​ൽ ജോ​യി നി​ർ​വ​ഹി​ച്ചു.