ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി
Tuesday, January 25, 2022 11:20 PM IST
മാ​ന​ന്ത​വാ​ടി: പ​യ്യം​ന്പ​ള്ളി കു​റു​ക്ക​ൻ​മൂ​ല​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. 17 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​ഷ്ട​മാ​യ കു​റു​ക്ക​ൻ​മൂ​ല​യ്ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ന്‍റെ ശി​പാ​ർ​ശ​യി​ലും തീ​രു​മാ​ന​മാ​യി​ല്ല. എ​ന്നാ​ൽ നി​ല​വി​ലെ ഉ​ത്ത​ര​വ​നു​സ​രി​ച്ചു​ള്ള അ​ടി​സ്ഥാ​ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക പാ​സാ​യെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം അ​പ​ര്യാ​പ്ത​മാ​ണെ​ന്ന പ​രാ​തി കാ​ല​ങ്ങ​ളാ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ട്ട കു​റു​ക്ക​ൻ മൂ​ല​യ്ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഒ​രു മാ​സ​മാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വ​ഞ്ചി​ച്ചെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

കു​റു​ക്ക​ൻ​മൂ​ല​യി​ലും പ​യ്യ​ന്പ​ള്ളി​യി​ലു​മാ​യി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ട്ട 13 ക​ർ​ഷ​ക​ർ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​നു​ള്ള​ത്. എ​ന്നാ​ൽ തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ നി​ല​പാ​ട്. ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന മു​റി​വേ​റ്റ ക​ടു​വ​യെ വ​നം വ​കു​പ്പി​ന് ഇ​തു​വ​രെ പി​ടി​കൂ​ടാ​നു​മാ​യി​ട്ടി​ല്ല.