വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Friday, January 21, 2022 12:31 AM IST
കോ​ട്ട​ത്ത​റ: വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ള​ൽ യു​പി സ്കൂ​ളി​ൽ ലാ​പ്ടോ​പ്പ് വി​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. റ​നീ​ഷ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ഗു​രു സ്പ​ർ​ശം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ സു​രേ​ഷ് ബാ​ബു​വാ​ള​ൽ, ലി​സി ടി. ​മ​ത്താ​യി, തോ​മ​സ് പി. ​വ​ർ​ഗീ​സ്, എം.​എ. റം​ല, ശു​ഭ സ​തീ​ശ്, സി.​കെ. സേ​തു, ബാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ലാ​സ്റ്റി​ക് പ​രി​ശോ​ധ​ന

ഊ​ട്ടി: ഊ​ട്ടി ന​ഗ​ര​ത്തി​ൽ ക​ട​ക​ളി​ൽ പ്ലാ​സ്റ്റി​ക് പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രു ക​ട​യി​ൽ നി​ന്ന് അ​ഞ്ച് കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട ഉ​ട​മ​യി​ൽ നി​ന്ന് 1000 രൂ​പ പി​ഴ ഈ​ടാ​ക്കി.

അ​ത്പോ​ലെ ഊ​ട്ടി ഹി​ൽ​ബ​ങ്കി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ മാ​ലി​ന്യം പൊ​തു സ്ഥ​ല​ത്ത ത​ള്ളി​യ​തി​ന് ആ​യി​രം രൂ​പ​യും പി​ഴ ചു​മ​ത്തി.

ശ്രീ​ധ​ർ, വൈ​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉൗ​ട്ടി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രാ​ണ് ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.