പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മി​ല്ലെ​ങ്കി​ൽ തു​ര​ങ്ക​പാ​ത​യെ എ​തി​ർ​ക്കി​ല്ല: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
Thursday, January 20, 2022 12:19 AM IST
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രു​ന്നി​ല്ലെ​ങ്കി​ൽ മേ​പ്പാ​ടി-​ക​ള്ളാ​ടി-​ആ​ന​ക്കാം​പൊ​യി​ൽ തു​ര​ങ്ക​പാ​ത​യെ എ​തി​ർ​ക്കി​ല്ലെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. പ​രി​സ്ഥി​തി പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മി​ല്ലെ​ന്ന് തെ​ളി​ഞ്ഞാ​ൽ വി​ക​സ​ന​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കി പ​ദ്ധ​തി​യെ എ​തി​ർ​ക്കി​ല്ലെ​ന്ന് ക​ൽ​പ്പ​റ്റ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് എം ​എ​ൽ എ ​പ​റ​ഞ്ഞ​ത്.

വ​യ​നാ​ടി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​ക​സ​ന കാ​ര്യ​ത്തി​ൽ പ്ര​ധാ​ന ആ​വ​ശ്യ​ക​ത​യാ​ണ് തു​ര​ങ്ക​പാ​ത. തു​ര​ങ്ക​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് അ​ഭി​പ്രാ​യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ദ്ധ​തി​യെ എ​തി​ർ​ത്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് 22 ന് ​തു​ട​ങ്ങും

തേ​ഞ്ഞി​പ്പ​ലം: ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ന​വം​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് 22-ന് ​തു​ട​ങ്ങും.

അ​ധ്യാ​പ​ക​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി റ​ഗു​ല​ർ ക്ലാ​സു​ക​ൾ 24 മു​ത​ൽ ക്യാ​മ്പ് അ​വ​സാ​നി​ക്കു​ന്ന​തു വ​രെ സ​സ്പെ​ന്‍റ് ചെ​യ്ത് വൈ​സ് ചാ​ൻ​സി​ല​ർ ഉ​ത്ത​ര​വി​റ​ക്കി.