ആരോഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Thursday, January 20, 2022 12:18 AM IST
മാ​ന​ന്ത​വാ​ടി: ഹോ​ട്ട​ൽ, ബേ​ക്ക​റി ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും താ​ലൂ​ക്ക് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​ച്ച്ആ​ർ​എ സെ​ക്ര​ട്ട​റി ബി​ജു മ​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി സു​ബൈ​ർ, അ​ബ്ദു​ൾ ഗ​ഫൂ​ർ സാ​ഗ​ർ, റ​ഷീ​ദ് ബാ​ന്പു, പ്ര​സീ​ത മു​കു​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലൈ​സ​ൻ​സ് ല​ഭ്യ​മാ​ക​ൽ, ആ​രോ​ഗ്യ പ​രി​പാ​ല​നം, ബി​സി​ന​സ്, പ്ലാ​സ്റ്റി​ക്ക് നി​ർ​മാ​ർ​ജ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ജി ക്ലാ​സെ​ടു​ത്തു.