പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണം
Saturday, January 15, 2022 11:32 PM IST
ക​ൽ​പ്പ​റ്റ: മാ​ന​വ സം​സ്കൃ​തി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി. എം​ജി​ടി ഹാ​ളി​ൽ അ​ഡ്വ.​ടി. സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത നേ​താ​വി​നെ​യാ​ണ് പി​ടി​യു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ കോ​ണ്‍​ഗ്ര​സി​നു ന​ഷ്ട​മാ​യ​തെ​ന്നു സി​ദ്ദി​ഖ് അ​നു​സ്മ​രി​ച്ചു.

മാ​ന​വ സം​സ്കൃ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ജെ. മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത്, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ആ​യി​ഷ പ​ള്ളി​യാ​ൽ, ഡി​സി​സി മു​ൻ സെ​ക്ര​ട്ട​റി ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, മാ​ന​വ സം​സ്കൃ​തി പ്ര​വ​ർ​ത്ത​ക​രാ​യ വി.​ഡി. രാ​ജു, കെ.​ടി. സ്ക​റി​യ, ജോ​ജി ജേ​ക്ക​ബ്, ബെ​ന്നി അ​രി​ഞ്ചേ​ർ​മ​ല, ഷാ​ന്‍റി ചേ​ന​പ്പാ​ടി, കെ.​സി. ജേ​ക്ക​ബ്, റ​ഷീ​ദ് ഓ​ട​ത്തോ​ട്, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ഗി​രി​ജ ക​ൽ​പ്പ​റ്റ, പി.​വി. ആ​ന്‍റ​ണി, എ. ​രാം​കു​മാ​ർ, ടി.​കെ. തോ​മ​സ്, വി​ലാ​സി​നി ചു​ണ്ട, ഷേ​ർ​ലി ക​ൽ​പ്പ​റ്റ, കെ.​എ. എ​ൽ​ദോ, വി.​ജെ. തോ​മ​സ്, വാ​സു​ദേ​വ​ൻ കൂ​ടോ​ത്തു​മ്മ​ൽ, ടി. ​മൈ​മൂ​ന, ജോ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.