നീ​ല​ഗി​രി ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു: ജ​നം ആ​ശ​ങ്ക​യി​ൽ
Saturday, January 15, 2022 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​ല​യോ​ര മേ​ഖ​ല​യാ​യ നീ​ല​ഗി​രി ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു.​ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച 217 പേ​ർ​ക്കും, ബു​ധ​നാ​ഴ്ച 136 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ൾ പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധി​ക്കു​ക​യാ​ണ്.

പ​തി​നെ​ട്ട് വ​രെ നീ​ല​ഗി​രി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ്, ആ​രോ​ഗ്യം, റ​വ​ന്യു, പ​ഞ്ചാ​യ​ത്ത്-​ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്.

ജീ​വി​ത​ശൈ​ലീ
രോ​ഗ​നി​യ​ന്ത്ര​ണം: മാ​ര​ത്ത​ണ്‍ ഇ​ന്ന്

ക​ൽ​പ്പ​റ്റ: ജീ​വി​ത​ശൈ​ലീ രോ​ഗ​നി​യ​ന്ത്ര​ണ പ​രി​പാ​ടി(​എ​ൻ​സി​ഡി)​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ടും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മാ​ര​ത്ത​ണ്‍ ഇ​ന്ന്. "ശീ​ല​ങ്ങ​ൾ ന​ല്ല​താ​വ​ട്ടെ, ന​ല്ല നാ​ളേ​ക്കാ​യി’ എ​ന്ന ആ​പ്ത​വാ​ക്യ​ത്തോ​ടെ ന​ട​ത്തു​ന്ന മാ​ര​ത്ത​ണ്‍ രാ​വി​ലെ 7.30 ന് ​ആ​രം​ഭി​ക്കും. മു​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ പ​രി​സ​രം വ​രെ​യാ​ണ് മാ​ര​ത്ത​ണ്‍.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. സ​മ്മാ​ന​ദാ​നം ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് നി​ർ​വ​ഹി​ക്കും. മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​ര് ചെ​യ്തി​ട്ടു​ള്ള​വ​ർ മു​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എ​ത്ത​ണം.