തൃ​ക്കൈ​പ്പ​റ്റ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ
Saturday, January 15, 2022 12:13 AM IST
തൃ​ക്കൈ​പ്പ​റ്റ: വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ. ​മാ​ത്യു പു​ളി​ന്താ​നം കൊ​ടി ഉ​യ​ർ​ത്തി. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. 21 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​ന് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും.

തു​ട​ർ​ന്ന് മ​ണി​മേ​ട​യു​ടെ വെ​ഞ്ചി​രി​പ്പ്, ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച മാ​ലാ​ഖ​മാ​രു​ടെ വെ​ഞ്ചി​രി​പ്പ്, വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഗ്രോ​ട്ടോ​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം എ​ന്നി​വ​യും ന​ട​ക്കും. സ​മാ​പ​ന ദി​ന​മാ​യ 23 ന് ​രാ​വി​ലെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന റ​വ.​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും.