കാ​ട്ടി​ക്കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്കം
Friday, January 14, 2022 12:16 AM IST
കാ​ട്ടി​ക്കു​ളം: കാ​ട്ടി​ക്കു​ളം ചേ​ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റേയും തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം.

ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി കൊ​ച്ചു​പാ​റ​ക്ക​ൽ കൊ​ടി​യേ​റ്റു​ന്ന​തോ​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​കും. ഫാ. ​ജോ​ണ്‍ മ​രി​യ​ദാ​സ് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
നാ​ളെ വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ബി​ജു പ​ത്താ​ഴ​ത്തി​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 16 ന് ​രാ​വി​ലെ 7.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 10 ന് ​ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. മേ​രീ​മാ​ത കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 17 മു​ത​ൽ 22 വ​രെ വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​കും.

ഫാ. ​ടോ​മി പു​ത്ത​ൻ​പു​ര​ക്ക​ൽ, ഫാ. ​ബി​നു പൈ​നു​ങ്ക​ൽ, ഫാ. ​ജോ​മോ​ൻ ക​ള​പ്പ​റ​ന്പ​ത്ത്, ഫാ. ​അ​ഗ​സ്റ്റ്യ​ൻ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ, ഫാ. ​ക്ലി​ന്േ‍​റാ പു​ലി​ക്കു​ന്നേ​ൽ, ഫാ. ​ജെ​യ്സ​ണ്‍ ക​ള​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​സ​ജി നെ​ടു​ങ്ക​ല്ലേ​ൽ എ​ന്നി​വ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സ​മാ​പ​ന ദി​ന​മാ​യ 23 ന് ​രാ​വി​ലെ 7.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​ഷാ​ന്‍റോ കാ​രാം​മെ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.