Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
"വിദ്യാഭ്യാസ വായ്പ: ബാങ്കുകൾ ഭീഷണി അവസാനിപ്പിക്കണം'
Friday, January 14, 2022 12:16 AM IST
കൽപ്പറ്റ: വിദ്യാഭ്യാസ വായ്പയുടെ പേരിൽ വസ്തുതകൾ മനസിലാക്കാതെ വിദ്യാർഥികളെയും രക്ഷിതാക്കളെയും ദ്രോഹിക്കുന്ന ബാങ്കുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് എഡ്യുക്കേഷൻ ലോണ്‍ ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2017 ൽ സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ വായ്പ സഹായ പദ്ധതി നീതിപൂർവകമായി അർഹതപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും നടപ്പാക്കാതെ പദ്ധതിയുടെ ആനുകൂല്യം നഷ്ടപ്പെട്ടതാണ് പ്രതിസന്ധിയുടെ കാരണം.
സാധാരണക്കാരായ പാവപ്പെട്ട വിദ്യാർഥികൾ ഉപരിപഠനത്തിനുവേണ്ടി വായ്പയെടുത്തെങ്കിലും ഭൂരിപക്ഷം വിദ്യാർഥികൾക്കും ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. എസ്ബിഐ പോലുള്ള വിവിധ ബാങ്കുകൾ വിദ്യാർഥികളുടെ അവസ്ഥ മനസിലാക്കി എടുത്ത മുതലിലും കുറച്ച് വായ്പ തീർപ്പാക്കുന്പോൾ ചില ബാങ്കുകൾ അമിതപലിശ ഈടാക്കി കച്ചവട മനസോടെ വിദ്യാർഥികളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ അസോസിയേഷൻ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ടി.ഡി. മാത്യു, ശ്രീധരൻ ഇരുപുത്ര, എം.വി. പ്രഭാകരൻ, ജോസ് കടുപ്പിൽ, എസ്.ജി. ബാലൻകൃഷ്ണൻ, ഉസ്മാൻ തലപ്പുഴ, ഫ്രാൻസിസ് പുന്നൂലിൽ, മോഹനൻ ബത്തേരി, ടി.ടി. ജോയി, ചന്ദ്രൻ, വി.പി. രമേശൻ, വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഏകദിന പരിശീലനം
കൽപ്പറ്റ: ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെയും മഴക്കാല മുന്നൊരുക്ക പ്രവ
കരിയർ കൗണ്‍സലിംഗ് പ്രോഗ്രാം
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ വാർഡ് 12 ആലത്തൂരിൽ നടത്തിയ കരിയർ കൗണ്‍സലിംഗ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത്
മഴക്കാല മുന്നൊരുക്കം: മാലിന്യമുക്തമാക്കാനൊരുങ്ങി നഗരസഭകൾ
മാനന്തവാടി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മാലിന്യമുക്തമാക്കാനൊരുങ്ങുകയാണ് നഗരസഭയും ജനമൈത്രി പോലീസും സന്
ഏകദിന ബാലസാഹിത്യ ശിൽപശാല
കൽപ്പറ്റ: സമം പരിപാടിയുടെ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയിലെ പെണ്‍കുട്ടികൾക്കായി സംഘടിപ്പിച്ച
ആഘോഷിച്ചത് പിണറായി സർക്കാരിന്റെ വിനാശവർഷം: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: ആഘോഷപൂർവം ഒന്നാം വാർഷികം ആഘോഷിച്ച രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷക്കാലം തൊഴിലാളികളെയും സാധാരണക
ഈശ്വരാന്പ വരേണ്യ പുരസ്കാരം സമ്മാനിച്ചു
വെള്ളമുണ്ട: ശാരീരിക അവശതകളോട് പൊരുതി ജന്മനാ അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത സ്വന്തം കൃഷിയിടത്തിൽ വിവിധ കൃഷികൾ ചെയ
ഭീതി പരത്തുന്ന കടുവയെ പിടികൂടുമെന്ന് വനം വകുപ്പിന്റെ ഉറപ്പ്
സുൽത്താൻ ബത്തേരി: ബത്തേരി നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ ഭീതി പരിത്തി വിലസുന്ന കടുവയെ പിടികൂടുമെന്ന് വനം വകുപ്പ്.
സ്നേഹ വീടിന്റെ താക്കോൽ കൈമാറി
കൽപ്പറ്റ: പുത്തുമല - കവളപ്പാറ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലയിൽ നിർമിച്
രജിസ്ട്രേഷൻ വകുപ്പിനെ ആധുനികവത്കരിക്കും: മന്ത്രി വി.എൻ. വാസവൻ
കൽപ്പറ്റ: രജിസ്ട്രേഷൻ വകുപ്പിനെ കൂടുതൽ ആധുനികവത്കരിച്ച് മുഴുവൻ ആധാരങ്ങളും ഡിജിറ്റലാക്കുമെന്ന് രജിസ്ട്രേഷൻസഹകര
പൗൾട്രി ഫാം സംരംഭക ശിൽപശാല നാളെ
കൽപ്പറ്റ: കേരള ബാങ്കിന്റെ 51 കോടി വായ്പാ സഹായത്തോടെ കേരള ചിക്കൻ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി പൗൾട്രി ഫാം
പ്രീമെട്രിക് ഹോസ്റ്റൽ: അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ, വയനാട് ഐടിഡിപി ഓഫീസിന്റെ പരിധിയിലുള്ള മേപ്പാടി, പിണങ്ങോട് (മുണ്ടേരി)
അരങ്ങുണർത്തിയവർക്ക് ആദരം
പനമരം: ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അരങ്ങുണർത്തിയവർക്ക് ആദരം പരിപാടി സംഘടിപ്പിച്ചു. നാട്ടിലെ കലാക
ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ്
കൽപ്പറ്റ: ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽ കാർഡും (യുഡിഐഡി) മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കു
കളക്ടറേറ്റിനു മുന്നിൽ കഞ്ഞിവയ്പ് സമരവുമായി മല്ലികപ്പാറ ഉൗര് നിവാസികൾ
കൽപ്പറ്റ: കൃഷി ഭൂമിയും ഉപയോഗപ്രദമായ വീടും അനുവദിക്കണമെന്നാവശ്യപ്പെട്ട് മല്ലികപ്പാറ ഉൗര് നിവാസികൾ കളക്ടറേറ്റിനു
കാത്ത് ലാബിന് 50 ലക്ഷം രൂപ കൂടി; പ്രതിസന്ധിക്ക് പരിഹാരമായി
മാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ സ്ഥാപിക്കുന്ന കാത്ത് ലാബിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് നേരിട്ട പ്രതിസന്ധിക്
ഗൂഡല്ലൂർ ബസ്സ്റ്റാൻഡ് നിർമാണം മന്ദഗതിയിൽ
ഗൂഡല്ലൂർ: ഗൂഡല്ലൂർ ബസ്സ്റ്റാൻഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. മൂന്ന് മാസത്തോളമായി നിർമാണ പ്രവൃത്തികൾ നടക്ക
നീന്തൽ പരിശീലകൻ അറയ്ക്കൽ കുഞ്ഞീതിനെ ആദരിച്ചു
കൽപ്പറ്റ: നീന്താനും നീന്തൽ പഠിപ്പിക്കാനും പ്രായം തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ഞീത്. മൂച്ചിക്കുണ്ടിൽ സൗജന്യ
ബാവയ്ക്ക് മാനന്തവാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം
മനന്തവാടി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാ
ഫാ. ജേക്കബ് മീഖായേലിനെ സണ്ഡേസ്കൂൾ കേന്ദ്ര കമ്മിറ്റി ആദരിച്ചു
മീനങ്ങാടി: യാക്കോബായ സഭയുടെ സൺഡേസ്കൂൾ പ്രവർത്തനത്തിൽ അര നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഫാ. ജേക്കബ് മീഖായേലി
73 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയുമായി കാര്യന്പാടി കണ്ണാശുപത്രി
സുൽത്താൻ ബത്തേരി: തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട് വിഷമിക്കുന്ന നിർധനരായ 73 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തു
വർഗീയ നടപടികൾ അപലപനീയം: കെസിവൈഎം മാനന്തവാടി രൂപത
മാനന്തവാടി: മതേതരത്വ ഇന്ത്യയിൽ നടമാടുന്ന വർഗീയ നടപടികൾ അപലപനീയമെന്ന് കെസിവൈഎം മാനന്തവാടി രൂപത. ആലപ്പുഴയിൽ
നെല്ലിക്കുന്നേൽപടി പാലം ഉദ്ഘാടനം സിപിഎമ്മിന്റെ രാഷ്്ട്രീയ നാടകം: തരിയോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം മുൻ എംഎൽ
ദൈവത്തോട് ചേർന്ന് പ്രകാശിതരാകണം: മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ
സുൽത്താൻ ബത്തേരി: ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് അരുളിയ ദൈവത്തോട് ചേർന്ന് ഏവരും പ്രകാശിതരാകണമെന്ന് മലങ്കര
ലോക പുകയില വിരുദ്ധദിന സന്ദേശവുമായി സൈക്ലത്തോണ്‍
സുൽത്താൻ ബത്തേരി: ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക പുകയിലെ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വയനാ
സുഗന്ധഗിരിയിൽ ഗോത്ര മ്യൂസിയം സ്ഥാപിക്കാൻ നീക്കം
വൈത്തിരി: വയനാട്ടിലെ സുഗന്ധഗിരിയിൽ ഗോത്ര മ്യൂസിയം സ്ഥാപിക്കാൻ നീക്കം. കോഴിക്കോട് ചേവായൂരിലെ കിർത്താഡ്സ് ആസ്ഥാനത്ത്
ബത്തേരി അർബൻ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനുനീക്കം
സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് നീക്കം. ഭരണ സമിതിയുടെ മൗനാനുവാദത്തോടെയാണ് നീ
ആസ്റ്റർ - ടെഫ വില്ലേജ് നിവാസികൾക്കുള്ള സൗജന്യ വീടുകളുടെ രേഖ കൈമാറി
മേപ്പാടി: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ആസ്റ്റർ ഡിഎം ഫൗണ്ടേഷനും തെക്
ഭൂജല വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻ ബത്തേരി: മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ ഭൂജല വകുപ്പ് ഓഫീസിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണന്ന് കാണി
പൊതു ബോധവത്കരണ കാന്പയിൻ തുടങ്ങി
കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭം തുടങ്ങുവാൻ താത്പ
സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉദ്ഘാടനം നാളെ
കൽപ്പറ്റ: മാനന്തവാടിയിൽ പുതുതായി നിർമിച്ച സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം രജിസ്ട്രേഷൻ സഹകരണ മന്ത്രി വി.എൻ. വാസവൻ നാ
യവനാർകുളം - കുളത്താട പ്രദേശങ്ങൾ ഒറ്റപ്പെടുന്നു: ജനങ്ങൾ ദുരിതത്തിൽ
മാനന്തവാടി: മാനന്തവാടി - വിമലനഗർ - കുളത്താട - വാളാട് - പേരിയ റോഡിന്റെ നിർമാണം ദീർഘവീക്ഷണമില്ലാതെയും അശാസ്ത്രീയ
കേരളാ ബാങ്ക് നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: ഇടപാടുകാർക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളാ ബാങ്ക് പുൽപ്പള്ളി ശാഖ ഈസ്റ്റ് അവന്യ
ജനവാസ കേന്ദ്രത്തിൽ കടുവ; വനം വകുപ്പിനെതിരേ പ്രതിഷേധം
സുൽത്താൻ ബത്തേരി: ബത്തേരി ടൗണിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കടുവയുടെ ഭീഷണി ഉയർന്നതിനെ തുടർന്ന് വനം വകുപ്പിനെതിരേ
മുതിർന്ന അംഗങ്ങളെ ആദരിച്ചു
കൽപ്പറ്റ: ആരോഗ്യ ഹെൽത്ത് ക്ലബ്ബ് 30-ാം വാർഷികത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഡോ.അബൂബക്കർ സീഷാൻ അധ്യ
ലീഡ് ബാങ്കിലേക്ക് മാർച്ച് നടത്തി
കൽപ്പറ്റ: ബാങ്കുകൾ വൻകിട കോർപ്പറേറ്റ് മുതലാളിമാരെ മാത്രം സഹായിക്കുകയും സമൂഹത്തിലെ സാധാരണക്കാരായ വായ്പയെടുത്തവ
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കൽപ്പറ്റ: മലബാർ ദേവസ്വം ബോർഡ്, മലബാർ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന
വനമിത്ര അവാർഡ്: അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന വനമ
സ്കൂൾ വാഹനങ്ങൾ പരിശോധിക്കും
കൽപ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രീ മണ്‍സൂണ്‍ പരിശോധനയും വെ
108 ാം ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ഒറവനാംതടത്തിൽ മറിയം
കൽപ്പറ്റ: മക്കളോടൊപ്പം 108 ാം ജന്മദിനാഘോഷം കെങ്കേമമാക്കാൻ ഒരുങ്ങുകയാണ് നെടുന്പാല ഒറവനാംതടത്തിൽ മറിയം. മാതൃസ്നേഹത്തിന്
മണൽ വാരൽ: തോടുകളും പാലങ്ങളും ഭീഷണിയിൽ
വൈത്തിരി: പൊഴുതന പഞ്ചായത്തിലെ തോടുകൾ കേന്ദ്രീകരിച്ച് മണലൂറ്റ് തകൃതി. ജലനിരപ്പ് താഴ്ന്ന പാലത്തിന് താഴെ തോടുകളിലാണ്
ഭൂസമര നായിക ലീല അന്തരിച്ചു
മാനന്തവാടി: സിപിഎം പ്രവർത്തകയും ആദിവാസി ക്ഷേമ സമിതിയുടെ സജീവ അംഗവുമായ ലീല(65) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഭ
മൂടക്കൊല്ലി പ്രദേശത്തെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം: കിസാൻസഭ
പുൽപ്പള്ളി: പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി പ്രദേശത്ത് വന്യമൃഗശല്യം അതിരൂക്ഷമായി തുടരുന്നു. സന്ധ്യമയങ്ങുന്നതോടെ ആന
പുൽപ്പള്ളി കാരുണ്യ പാലിയേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: പുൽപ്പള്ളി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലീനിക്കിന്റെ നവീകരിച്ച കെട
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സുസ്ഥിര വികസനത്തിന്റെ ഉത്തമ ഉദാഹരണം: മന്ത്രി
കൽപ്പറ്റ: സമഗ്രവും സുസ്ഥിരവുമായ വികസനം എങ്ങനെ നടപ്പിലാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നൂൽപ്പുഴ കുടുംബാരോഗ്യ
ബൈപാസ് നന്നാക്കണം: വയനാട് ചേംബർ ഓഫ് കൊമേഴ്സ്
കൽപ്പറ്റ: കൽപ്പറ്റ ബൈപാസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വയനാട് ചേംബർ ഓഫ് കേ
സണ്ഡേസ്കൂൾ ശതാബ്ദി; വടക്കൻ മേഖലാ സമ്മേളനത്തിന് സമാപനം
മാനന്തവാടി: മലങ്കര യാക്കോബായ സിറിയൻ സണ്‍ഡേ സ്കൂൾ അസോസിയേഷൻ (എംജെഎസ്എസ്എ) ശതാബ്ദി ആഘോഷങ്ങൾ പ്രൗഢോജ്വല സമാപനം മാ
പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി
കൽപ്പറ്റ: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ തിരുമേനിക്ക് കളക്ടറേറ്റിന് സമീപമുള്ള കു
കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ റീജണൽ ഓഫീസ് ഉദ്ഘാടനം
കൽപ്പറ്റ: കൽപ്പറ്റ എസ്പി ഓഫീസിന് സമീപത്ത് നിർമിച്ച കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അ
കർഷകർക്ക് നഷ്ടപരിഹാരം നൽകണം: ലീഗ്
കൽപ്പറ്റ: അപ്രതീക്ഷിതമായുണ്ടായ പ്രകൃതിക്ഷോഭത്തെ തുടർന്ന് കാർഷിക മേഖലയ്ക്ക് ഉണ്ടായ നാശനഷ്ടത്തിന് കർഷകർക്ക് ഉചിത
ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്
സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വനിതാ ശിശു ക്ഷേമ മന്ത്രി വീണാ ജോർജ

Latest News
വനിതാ ലീഗ് കിരീടം നിലനിർത്തി ഗോകുലം
അശ്ലീല വീഡിയോ: ഡോ. ജോ ജോസഫിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
അമ്മ കുഞ്ഞിനെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് തോട്ടിലെറിഞ്ഞു
പി.സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ
ലൈംഗിക തൊഴിലും തൊഴിൽ; ക്രമിനൽ നടപടി പാടില്ലെന്ന് സുപ്രീം കോടതി

More from other section
ഇടത് സർക്കാരിനെതിരേ തൊഴിലാളി പ്രതിഷേധം ശക്തമാക്കും: ഐഎൻടിയുസി
Thiruvananthapuram
കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു
Kollam
വൈദ്യുതി മുടങ്ങും
Pathanamthitta
തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
Alappuzha
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: 1.13 കോടി രൂപയുടെ സഹായം
Kottayam
ആന വേണോ ആളു വേണോ?
Idukki
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു
Ernakulam
പാന്പുകടിയേറ്റ് യുവതി മരിച്ചു
Thrissur
അട്ടപ്പാടി ട്രൈബൽ ഫുട്ബോൾ ലീഗ്: യുഎഫ്സി പെട്ടിയ്ക്കൽ ചാന്പ്യന്മാർ
Palakkad
വട്ടപ്പാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Malappuram
പ്രിവന്റീവ് ഒാഫീസർമാർക്ക് യാത്രയയപ്പ്
Kozhikode
അജ്ഞാത വാഹനമിടിച്ച് വാരം സ്വദേശി മരിച്ചു
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top