വയനാട്ടിൽ 220 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.61
Thursday, December 2, 2021 12:48 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 220 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 199 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.61 ആ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 132617 ആ​യി. 130011 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1747 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1626 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. പു​തു​താ​യി നി​രീ​ക്ഷ​ണ ത്തി​ലാ​യ 871 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 12389 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

വൈ​ത്തി​രി 26 , പു​ൽ​പ്പ​ള്ളി 21, ബ​ത്തേ​രി 19, ക​ൽ​പ്പ​റ്റ 18 , തി​രു​നെ​ല്ലി 17, ത​വി​ഞ്ഞാ​ൽ 16 , മാ​ന​ന്ത​വാ​ടി 12, മു​ള്ള​ൻ​കൊ​ല്ലി 11, എ​ട​വ​ക , നെൻമേനി ഒ​ന്പ​ത് വീ​തം, മേ​പ്പാ​ടി, മു​ട്ടി​ൽ എ​ട്ടു വീ​തം, ക​ണി​യാ​ന്പ​റ്റ, നൂ​ൽ​പ്പു​ഴ, പ​ന​മ​രം ആ​റ് വീ​തം, പൊ​ഴു​ത​ന അ​ഞ്ച്, കോ​ട്ട​ത്ത​റ, മീ​ന​ങ്ങാ​ടി, വെ​ള്ള​മു​ണ്ട നാ​ല് വീ​തം, അ​ന്പ​ല​വ​യ​ൽ, പൂ​താ​ടി മൂ​ന്ന് വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ ര​ണ്ട്, മൂ​പ്പൈ​നാ​ട്, ത​രി​യോ​ട്, തൊ​ണ്ട​ർ​നാ​ട് ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ്സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.