ബി​ജെ​പി​ക്ക് ജി​ല്ല​യി​ൽ ഇ​നി ആ​റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ
Thursday, December 2, 2021 12:48 AM IST
മാ​ന​ന്ത​വാ​ടി: ബി​ജെ​പി​ക്ക് ഇ​നി ജി​ല്ല​യി​ൽ ആ​റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. മ​ധു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ വി​ഭ​ജി​ച്ചാ​ണ് പു​തി​യ ആ​റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​ന്ന​ത്. ദേ​ശീ​യ ത​ല​ത്തി​ൽ പാ​ർ​ട്ടി​ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​ന്ന​ത്. പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യി ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ എ.​എ​സ്. ക​വി​ത​യും പു​ൽ​പ്പ​ള്ളി​യി​ൽ സി.​ഡി. സി​നീ​ഷ് കു​മാ​റും, ക​ൽ​പ്പ​റ്റ​യി​ൽ ടി.​എം. സു​ഭീ​ഷ്, പ​ടി​ഞ്ഞാ​റ​ത​റ​യി​ൽ സി.​എ​ൻ. സ​ജീ​ഷ് കു​മാ​റും മാ​ന​ന്ത​വാ​ടി​യി​ൽ ഇ.​ബി. ഷിം​ജി​ത്ത്, പ​ന​മ​ര​ത്ത് കെ.​എം. പ്ര​ജീ​ഷു​മാ​ണ് പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ കെ.​പി. മ​ധു പ​റ​ഞ്ഞു. കെ.​മോ​ഹ​ൻ​ദാ​സും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.