ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​തി​ജ്ഞ​യും
Thursday, December 2, 2021 12:48 AM IST
ക​ണി​യാ​രം: ഫാ. ​ജി​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ളി​ലെ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​രും പ്ര​തി​ജ്ഞ എ​ടു​ത്തു. എ​സ്പി​സി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ൻ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ. ബൈ​ജു, കെ.​ജെ. ബി​ജു, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.