പ​ഴ​ശി ക​ലാ​പ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​ർ​ന്ന​ത് വ​യ​നാ​ട്ടി​ലെ കാ​ർ​ഷി​ക ജ​ന​സ​മൂ​ഹം: മാ​ർ​ഗ​ര​റ്റ് ഫ്ര​ൻ​സ്
Wednesday, December 1, 2021 12:33 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ൽ പ​ഴ​ശി ക​ലാ​പ​ങ്ങ​ളു​ടെ ആ​ദ്യ​കാ​ല വി​ജ​യ​ത്തി​ന് കാ​ര​ണം ഇ​വി​ടു​ത്തെ ആ​ദി​വാ​സി ഗോ​ത്ര കാ​ർ​ഷി​ക സ​മൂ​ഹ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ കൊ​ണ്ടാ​ണെ​ന്ന് പ​ഴ​ശി ക​ലാ​പ​ങ്ങ​ളെ​ക്കു​റി​ച്ചു ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ജ​ർ​മ​നി​യി​ലെ സ്റ്റാ​റ്റ്ഗാ​ർ​ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ച​രി​ത്ര വി​ഭാ​ഗം പ്ര​ഫ. ഡോ. ​മാ​ർ​ഗ​രെ​റ്റ് ഫ്ര​ൻ​സ് അ​ഭി​പ്രാ​യ​പെ​ട്ടു.
പ​ഴ​ശി​രാ​ജ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ണ്‍​ലൈ​ൻ വെ​ബി​നാ​റി​ൽ പ​ഴ​ശി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഡോ. ​ജോ​സ​ഫ് സ്ക​റി​യ വെ​ബി​നാ​റി​ൽ ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. കോ​ള​ജി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​റി​ന്‍റെ ഉ​ദ്ഘ​ട​നം കോ​ള​ജ് മാ​നേ​ജ​ർ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​ഷി മാ​ത്യു, ഡോ.​ടി.​എ​സ്. സി​ൽ​വി, ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, ലാ​സ​ർ പു​ത്ത​ൻ​ക്ക​ണ്ട​ത്തി​ൽ, ഡോ.​എം.​ആ​ർ. ദി​ലീ​പ്, പ്ര​ഫ. താ​ര ഫി​ലി​പ്പ്, പ്ര​ഫ. അ​ബ്ദു​ൽ ബാ​രി, പി.​കെ. ലി​സി, ഡോ. ​റാ​ണി എ​സ്. പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഴ​ശി അ​നു​സ്മ​ര​ണം ന​ട​ത്തി
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ണ്ടി​ക്ക​ട​വ് മാ​വി​ലാം​തോ​ട് സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ഡി​ടി​പി​സി, വ​യ​നാ​ട് സി​റ്റി ക്ല​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന​യി​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ്, ഡി​ടി​പി​സി എ​ക്സീ​ക്യൂ​ട്ടീ​വ് അം​ഗം എം.​എ​സ്. സു​രേ​ഷ് ബാ​ബു, ഡി.​ഡി പ്ര​ഭാ​ത്, അ​ജീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​ന ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ക​ലേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​ജു പ​ന്നി​തോ​പ്പി​ൽ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ണി പാ​ന്പ​നാ​ൽ, ജോ​മ​റ്റ്, ജോ​സ് നെ​ല്ലേ​ടം, പി.​എ. ഡി​വ​ൻ​സ്, ബെ​ന്നി മാ​ത്യു, സി.​ഡി. ബാ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ രൂ​പീ​ക​രി​ച്ച ഓ​ൾ ഡ​വ​ല​പ്മെ​ന്‍റ് റെ​സ്പോ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. രാ​വി​ലെ മു​ത​ൽ ത​ന്നെ വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ൾ, കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.