നൂ​പു​രം 2021: ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, November 30, 2021 12:20 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​ലാ​വേ​ദി അ​ധ്യാ​പ​ക ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​ര വി​ജ​യി​ക​ൾ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കും. നൂ​പു​രം 2021 ന്‍റെ ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി നി​ർ​വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​നൂ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ ക​ലാ​വേ​ദി ക​ണ്‍​വീ​ന​ർ വി.​എം. സ​ന്തോ​ഷ്, വി​നോ​ദ് കു​മാ​ർ, കെ. ​മു​ഹ​മ്മ​ദാ​ലി, കെ.​ബി. സി​മി​ൽ, എ​ൻ. മു​ര​ളീ​ധ​ര​ൻ, റി​ൻ​സി ഡി​സൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.