ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി
Monday, November 29, 2021 12:19 AM IST
പ​ന​മ​രം: മെ​ഡി​ക്ക​ൽ ലാ​ബ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ല സ​മ്മേ​ള​നം പ​ന​മ​രം സെ​ന്‍റ ജൂ​ഡ് ച​ർ​ച്ച് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ത്തി. സം​സ്ഥാ​ന ട്ര​ഷ​റ​ർ ഗീ​രി​ശ​ൻ നെ​ടു​ങ്ങാ​ടി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​ജി സി​റി​യ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ മു​ത്തോ​ന, സെ​ക്ര​ട്ട​റി പ്ര​താ​പ് വാ​സു, ട്ര​ഷ​റ​ർ അ​നീ​ഷ് ആ​ന്‍റ​ണി, പി.​എ​സ്. വി​ജ​യ​ൻ, വി.​ജെ. മൈ​ക്കി​ൾ, ലൂ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്- പി.​എ​സ്. വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്- വി.​ജെ. മൈ​ക്കി​ൾ, സെ​ക്ര​ട്ട​റി- പ്ര​താ​പ് വാ​സു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി- ലൂ​സി സു​രേ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ- അ​നീ​ഷ് ആ​ന്‍റ​ണി, എ​ക്സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ-​സോ​ജി സി​റി​യ​ക്, യൂ​സ​ഫ്, ലി​യോ, ആ​ശ.