വി​ദ്യാ​കി​ര​ണം പ​ദ്ധ​തി: ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, November 29, 2021 12:16 AM IST
മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​യ 239 ലാ​പ് ടോ​പ്പു​ക​ളു​ടെ വി​ത​ര​ണം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം എ.​എ​ൻ. സു​ശീ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി. ​രാ​ധി​ക, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ജെ. ജ​യിം​സ്, എ​ച്ച്എ​ൽ​എ​ൽ കോ​ഡി​നേ​റ്റ​ർ ഡോ. ​ബാ​ബു​രാ​ജ​ൻ, പ്രി​ൻ​സി​പ്പാ​ൾ ഇ​ൻ​ചാ​ർ​ജ് എം. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.