അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
Monday, November 29, 2021 12:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: യൂ​നി​സെ​ഫി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​നാ​ട് എ​സ്എ​സ്കെ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്‌​സി അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി. കോ​വി​ഡ​ന​ന്ത​ര​കാ​ല​ത്ത് നേ​രി​ടു​ന്ന മാ​ന​സി​ക, ബൗ​ദ്ധി​ക, സാ​മൂ​ഹി​ക, ഗാ​ർ​ഹി​ക സ​മ്മ​ർ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​തി​ജീ​വി​ക്കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​രി​ശീ​ല​നം. ഗ​വ.​സ​ർ​വ​ജ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​കെ. അ​ബ്ബാ​സ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഇ​ഒ റോ​സ് മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷ്, ബി​പി​സി സി​നി സൂ​സ​ൻ മ​ത്താ​യി, പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൾ നാ​സ​ർ, ട്രെ​യ്ന​ർ​മാ​രാ​യ കെ.​ആ​ർ. ഷാ​ജ​ൻ, എ​ൻ. ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.