അ​ധ്യാ​പ​ക നി​യ​മ​നം
Friday, October 29, 2021 12:27 AM IST
ക​ൽ​പ്പ​റ്റ: ജി​വി​എ​ച്ച്എ​സി​ൽ എ​ച്ച്എ​സ്ടി(​ഫി​സി​ക്ക​ൽ സ​യ​ൻ​സ്) ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 30 ന് ​രാ​വി​ലെ 10.30 ന് ​ഓ​ഫീ​സി​ൽ ന​ട​ക്കും.
ചെ​ത​ല​യം: ചെ​നാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ൽ ജൂ​ണി​യ​ർ അ​റ​ബി​ക് ടീ​ച്ച​ർ, എ​ൽ​പി​എ​സ്എ ത​സ്തി​ക​ളി​ൽ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് 30 ന് ​രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ വെ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ദ്യോ​ർ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ൾ സ​ഹി​തം സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. ഫോ​ണ്‍ : 04936 238 333.
പ​ന​മ​രം: ഗ​വ എ​ൽ​പി സ്കൂ​ളി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള എ​ൽ​പി​എ​സ്എ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ല്ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള​ള അ​ഭി​മു​ഖം 30 ന് ​രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.
ക​ൽ​പ്പ​റ്റ: ക​രി​ങ്കു​റ്റി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു​പി​എ​സ്എ, എ​ച്ച്എ​സ്ടി നാ​ച്ചു​റ​ൽ സ​യ​ൻ​സ് ത​സ്തി​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 9.30 മു​ത​ലും വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ ( ഇ​ഡി), വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ (സ്മോ​ൾ പൗ​ൾ​ട്രി ഫാ​ർ​മ​ർ ) എ​ന്നീ ത​സ്തി​ക​ളി​ലെ​ക്കു​ള​ള കൂ​ടി​ക്കാ​ഴ്ച അ​ന്ന്് രാ​വി​ലെ ഒ​ന്പ​ത് മു​ത​ലും ന​ട​ക്കും. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഉ​ദ്യോ​ർ​ഗാ​ർ​ഥി​ക​ൾ സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 9961857868.
പ​ന​മ​രം: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ താ​ത്ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു. കൂ​ടി​ക്കാ​ഴ്ച ന​വം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ഫോ​ണ്‍. 04935 220192, 9947345216.
പു​റ്റാ​ട്: ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള എ​ൽ​പി​എ​സ്ടി ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച്ച ന​വം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ര​ച്ചാ​ൽ ഗ​വ.​യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്. ന​വം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ക്കും. അ​ർ​ഹ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​സ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.
അ​ന്പ​ല​വ​യ​ൽ: ജി​വി​എ​ച്ച്എ​സ് പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള ക​ണ​ക്ക് ( സീ​നി​യ​ർ), ഇം​ഗ്ലീ​ഷ് (സീ​നി​യ​ർ), കെ​മി​സ്ട്രി (ജൂ​ണി​യ​ർ ) സോ​ഷ്യോ​ള​ജി (ജൂ​ണി​യ​ർ) ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച്ച ന​വം​ബ​ർ ആ​റി​ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.