ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി
Saturday, October 23, 2021 12:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി. ബാ​ങ്കി​ന്‍റെ ജ​ന​കീ​യ സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ക, വി​ദേ​ശ മാ​നേ​ജ്മെ​ന്‍റ് കൈ​ക്കൊ​ള്ളു​ന്ന തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, ഉ​ഭ​യ​ക​ക്ഷി ക​രാ​ർ ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യു​എ​ഫ്ബി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​ത്.
ബ​ത്തേ​രി സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ന്നു. ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​തി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ആ​ർ ബാ​ബു, സോ​മ​നാ​ഥ​ൻ, ഇ​ബ്രാ​ഹിം തൈ​ത്തൊ​ടി, മു​ര​ളി, പ്ര​ജീ​ഷ്, സി​ജു മാ​ത്യു, സി​റാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.