ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Friday, October 22, 2021 12:42 AM IST
പു​ൽ​പ്പ​ള്ളി: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പെ​രി​ക്ക​ല്ലൂ​ർ, മ​ര​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പെ​രി​ക്ക​ല്ലൂ​ർ ക​ട​വ് ഭാ​ഗ​ത്തു​നി​ന്നും 220 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ബൈ​ര​ക്കു​പ്പ എ​സ്എ ഹൗ​സി​ൽ മ​ജീ​ദ്, മ​ര​ക്ക​ട​വ് ഡി​പ്പോ ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും 210 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ബൈ​ര​ക്കു​പ്പ ഭാ​ഗ​ത്തു​ള്ള സ​ൽ​മാ​നെ​യും അ​റ​സ്റ്റ് ചെ​യ്തു.
ക​ർ​ണാ​ട​ക​യി​ൽ നി​ന്നും പെ​രി​ക്ക​ല്ലൂ​ർ ക​ട​വ് വ​ഴി കൊ​ട്ട​ത്തോ​ണി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യ​വും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വും ക​ട​ത്തി​യ സം​ഘ​ത്തെ​യാ​ണ് വ​യ​നാ​ട് എ​ക്സൈ​സ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നും 10 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.