സീ​റ്റൊ​ഴി​വ്
Friday, October 22, 2021 12:42 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജി​ൽ ബി​എ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം, ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, ബി​വോ​ക് ഫു​ഡ് സ​യ​ൻ​സ്, ബി​വോ​ക് അ​ഗ്രി​ക​ൾ​ച്ച​ർ എ​ന്നി കോ​ഴ്സു​ക​ളി​ലേ​ക്ക് മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഫോ​ൺ: 04936 240366.