ഐ​എ​ൻ​ടി​യു​സി​യും തൊ​ഴി​ലാ​ളി​ക​ളും കോ​ണ്‍​ഗ്ര​സി​ന്‍റെ ന​ട്ടെ​ല്ല്: പി.​വി. മോ​ഹ​ൻ
Thursday, October 21, 2021 12:50 AM IST
ക​ൽ​പ്പ​റ്റ: ഐ​എ​ൻ​ടി​യു​സി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ​യും ന​ട്ടെ​ല്ല് ആ​ണെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ൻ. ക​ൽ​പ്പ​റ്റ, പു​ത്തൂ​ർ​വ​യ​ലി​ൽ ന​ട​ന്ന ഐ​എ​ൻ​ടി​യു​സി ജി​ല്ലാ നേ​തൃ​സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ.​കെ. ഏ​ബ്ര​ഹാം, സി.​പി. വ​ർ​ഗീ​സ്, എം.​എ. ജോ​സ​ഫ്, സി. ​ജ​യ​പ്ര​സാ​ദ്, ബി. ​സു​രേ​ഷ് ബാ​ബു, എ​ൻ. വേ​ണു​ഗോ​പാ​ൽ, ടി.​എ. റെ​ജി, പി.​എ​ൻ. ശി​വ​ൻ, മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, കെ.​എം. വ​ർ​ഗീ​സ്, ന​ജീ​ബ് പി​ണ​ങ്ങോ​ട്, എ​സ്. മ​ണി, ശ്രീ​നി​വാ​സ​ൻ തൊ​വ​രി​മ​ല, സി.​എ. ഗോ​പി, കെ. ​അ​ജി​ത, ശ്രീ​ദേ​വി ബാ​ബു, ഓ​മ​ന ര​മേ​ശ്, മേ​ഴ്സി സാ​ബു, രാ​ധ രാ​മ​സ്വാ​മി, ജി​നി തോ​മ​സ്, ആ​യി​ഷ പ​ള്ളി​യാ​ൽ, പി. ​രാ​ജാ​റാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.