പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
Wednesday, October 20, 2021 12:01 AM IST
ക​ൽ​പ്പ​റ്റ: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത: സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ അ​ല്ലെ​ങ്കി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ട​ത്തു​ന്ന മൂ​ന്ന് വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ഇ​ൻ കൊ​മേ​ർ​ഷ്യ​ൽ പ്രാ​ക്ടീ​സ്/ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്/​ബി​രു​ദ​വും ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ.
അ​പേ​ക്ഷ​ക​ർ 18 നും 30 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വ​രാ​യി​ക്ക​ണം. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ 28 ന് ​രാ​വി​ലെ 11 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ൺ: 04935240366.