എ​ട്ടുല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, October 17, 2021 12:35 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​തു​വ​രെ എ​ട്ട് ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ദി​നം​പ്ര​തി ര​ണ്ടാ​യി​രം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. 582 കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ണ് നീ​ല​ഗി​രി​യി​ലു​ള്ള​ത്.
ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ 2.12 ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​വാ​ണ്. ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ 292 കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ന്നു വ​രു​ന്നു​ണ്ട്.