ന​ഗ​ര​സ​ഭ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളിൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍
Sunday, October 17, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ്ര​തി​വാ​ര ഇ​ൻ​ഫെക്ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ 10 ൽ ​കൂ​ടു​ത​ൽ ഉ​ള്ള ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്/ ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ൽ നാ​ളെ മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് സ​ന്പൂ​ർ​ണ ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്/ ന​ഗ​ര​സ​ഭ ഡി​വി​ഷ​ൻ ന​ന്പ​ർ, ഡി​വി​ഷ​ന്‍റെ പേ​ര്, ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ന്ന ക്ര​മ​ത്തി​ൽ: ബ​ത്തേ​രി ന​ഗ​ര​സ​ഭ - നാ​ല്- വേ​ങ്ങൂ​ർ നോ​ർ​ത്ത് - 10.42, നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്- ആ​റ്- ക​ല്ലൂ​ർ - 12.07, വാ​ർ​ഡ് 11- തി​രു​വ​ണ്ണൂ​ർ - 14.79, പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അ​ഞ്ച് - മീ​നം​കൊ​ല്ലി - 10.02.