ജ​ന​കീ​യാ​സൂ​ത്ര​ണം കാ​ൽ​നൂ​റ്റാ​ണ്ട്; ആ​ദ​ര​വ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു
Sunday, October 17, 2021 12:33 AM IST
കെ​ല്ലൂ​ർ: ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കെ​ല്ലൂ​ർ അ​ഞ്ചാം​മൈ​ൽ വാ​ർ​ഡി​ലെ മു​ൻ​കാ​ല ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് അംഗം റം​ല മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം പി. ​തോ​മ​സ്, മു​ൻ വാ​ർ​ഡം​ഗം സ​ലിം കേ​ളോ​ത്ത്, കൊ​ച്ചി ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.