നി​വേ​ദ​നം ന​ൽ​കി
Sunday, October 17, 2021 12:33 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള-​ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​ര​ക്കു​പ്പ​യി​ൽ ക​ബ​നി ന​ദി​ക്കുകു​റു​കേ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നും പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും ചേ​കാ​ടി​ക്കു​ള്ള റോ​ഡി​ലെ ഉ​ദ​യ​ക്ക​ര മു​ത​ൽ​ ചേ​കാ​ടി വ​രെ​യു​ള്ള വ​ന​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റി റോ​ഡ് വീ​തി​ക്കു​ട്ടി ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബീ​ന ജോ​സ്, സി.​ഡി. ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​വേ​ദ​നം ന​ൽ​കി​യ​ത്.