കം​പ്യൂ​ട്ട​ർ കോ​ഴ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 17, 2021 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ വി​വി​ധ കം​പ്യൂ​ട്ട​ർ കോ​ഴ്സു​ക​ളു​ടേ​യും സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റേയും ഉ​ദ്ഘാ​ട​നം ന​ട​ത്തി. കം​പ്യൂ​ട്ട​ർ കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശും സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സും നി​ർ​വ​ഹി​ച്ചു. പി.​ആ​ർ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​പി. റോ​യി, ബീ​ന വി​ജ​യ​ൻ, സി​ജ സു​രേ​ന്ദ്ര​ൻ, പി.​വി. വേ​ണു​ഗോ​പാ​ൽ, കെ.​സി. യോ​ഹ​ന്നാ​ൻ, കെ.​പി. ശ​ശി, കെ.​ടി. പ​വീ​ന്ദ്ര​ൻ, പി.​ആ​ർ. നി​ധി​ൻ, സു​ജാ​ത​കു​മാ​രി, അ​ഡ്വ. സൂ​സ​ൻ, ബി.​സി. ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.