ഡി​ഗ്രി സീ​റ്റ് ഒ​ഴി​വ്
Sunday, October 17, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9747680868.