മൃ​ത​ദേ​ഹം അഴു​കി​യ നി​ല​യി​ല്‍
Monday, September 27, 2021 11:02 PM IST
കാ​ട്ടി​കു​ളം: മൃ​ത​ദേ​ഹം ചീ​ഞ്ഞ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ര്‍ ഉ​ള്ളി​ല്‍ അ​പ്പ​പ്പാ​റ അ​ക്കൊ​ല്ലി​കു​ന്ന് വ​ന​ത്തി​ലെ പു​ല്‍​മേ​ടി​ലാ​ണ് പൂ​ര്‍​ണ​മാ​യും ചീ​ഞ്ഞ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

അ​പ്പ​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ എം. ​വി​ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫീ​ല്‍​ഡ് ജോ​ലി​ക്കി​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്. തി​രു​നെ​ല്ലി സി​ഐ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മാ​ന​ന്ത​വാ​ടി ആ​ശു​പ​ത്രി​ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.