എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീ​മി​ന് ഇ​ന്ന് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം
Wednesday, June 23, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര സ​ഭ​ക​ളി​ലും രൂ​പീ​ക​രി​ച്ച എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും കി​ല​യും സം​യു​ക്ത​മാ​യി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ 9.30 ന് ​ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ക്കും. പ്ര​ഥ​മ ശു​ശ്രൂ​ഷ, മു​ന്ന​റി​യി​പ്പ് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് രാ​വി​ലെ​യും ര​ക്ഷാ പ്ര​വ​ർ​ത്ത​ന ഒ​ഴി​പ്പി​ക്ക​ൽ, ഷെ​ൽ​ട്ട​ർ മാ​നേ​ജ്മ​ന്‍റ് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ശേ​ഷ​വു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ണ്‍: 9747849782.