യോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, June 22, 2021 12:27 AM IST
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ​യു​ടെ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചു ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മു​നീ​ർ ഗു​പ്ത, ഷി​ബി​ൻ മോ​ഹ​ൻ, കാ​ദ​ർ കാ​രാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ജെ​പി ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി. യോ​ഗാ​ചാ​ര്യ അ​ല്ലി​റാ​ണി യോ​ഗ പാ​ഠ​ങ്ങ​ൾ പ​രി​ശീ​ലി​പ്പി​ച്ചു. പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എം. സു​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ടി മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​ള്ളി​യ​റ മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​സ​ദാ​ന​ന്ദ​ൻ, പി.​ജി. ആ​ന​ന്ദ് കു​മാ​ർ, കെ. ​ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
മാ​ന​ന്ത​വാ​ടി: ശ്രീ ​പ്ര​ണ​വം യോ​ഗ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ സൗ​ജ​ന്യ യോ​ഗാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ശ്രീ ​പ്ര​ണ​വം യോ​ഗ വി​ദ്യാ​പീ​ഠം യോ​ഗാ​ചാ​ര്യ​ൻ പ്ര​വീ​ണ്‍ ടി. ​രാ​ജ​ൻ നേ​തൃ​ത്വം വ​ഹി​ച്ചു. ജി​ത്തു ത​ന്പു​രാ​ൻ, മോ​ഹ​ന​ൻ, മ​ഴു​വ​ന്നൂ​ർ താ​ഴെ ഇ​ല്ല​ത്ത് സ​ര​സ്വ​തി അ​ന്ത​ർ​ജ​നം എ​ന്നി​വ​രെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ബി നെ​ല്ലി ചു​വ​ട്ടി​ൽ, ശ്രീ ​പ്ര​ണ​വം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി. ​പ്ര​ഭാ​ക​ര​ൻ, അ​ധ്യാ​പ​ക ശ്രേ​ഷ്ഠ​ൻ റി​ച്ചാ​ർ​ഡ് ജെ​യ്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.