ജി​ല്ല​യി​ൽ 114 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, June 22, 2021 12:27 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 114 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 201 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 8.12 ആ​ണ്. 103 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 62531 ആ​യി. 59555 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 2619 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1652 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
ത​രി​യോ​ട്-15, ബ​ത്തേ​രി-11, വെ​ള്ള​മു​ണ്ട- ഒ​ൻ​പ​ത്, നെ​ൻ​മേ​നി-​എ​ട്ട്, ക​ൽ​പ്പ​റ്റ, ക​ണി​യാ​ന്പ​റ്റ- ആ​റ് വീ​തം, പൂ​താ​ടി, തി​രു​നെ​ല്ലി അ​ഞ്ച്‌​വീ​തം, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി, മേ​പ്പാ​ടി, മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ-​നാ​ല് വീ​തം, അ​ന്പ​ല​വ​യ​ൽ, പു​ൽ​പ്പ​ള്ളി, വൈ​ത്തി​രി- മൂ​ന്ന് വീ​തം, എ​ട​വ​ക, നൂ​ൽ​പ്പു​ഴ, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം - ര​ണ്ട് വീ​തം, മൂ​പ്പൈ​നാ​ട് ഒ​രാ​ൾ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ ഒ​രാ​ൾ​ക്കും, 10 ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
വൈ​ത്തി​രി- ആ​റ്, മു​ട്ടി​ൽ, ബ​ത്തേ​രി- മൂ​ന്ന് വീ​തം, മീ​ന​ങ്ങാ​ടി, മേ​പ്പാ​ടി- ര​ണ്ട് വീ​തം, പു​ൽ​പ്പ​ള്ളി, പൊ​ഴു​ത​ന, പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും, എ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 173 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 705 പേ​രാ​ണ്. 699 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 10128 പേ​ർ. ഇ​ന്ന് പു​തു​താ​യി 35 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ജി​ല്ല​യി​ൽ നി​ന്ന് 796 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.