വാ​യ​നാ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, June 21, 2021 12:13 AM IST
മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. യു​വ ക​വി സാ​ദി​ർ ത​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​ജു മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ.​ജെ. ജാ​ക്വി​ലി​ൻ, റോ​സ​മ്മ ദേ​വ​സ്യ, സ്റ്റെ​ലി​ൻ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​യ​നാ വാ​ര​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​വി. മാ​ർ​ട്ടി​ൻ, വ​യ​നാ​ട​ൻ സാ​ഹി​ത്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ഡോ.​കെ. ര​മേ​ശ​ൻ, ജോ​ണ്‍​സ​ണ്‍ ചു​ങ്ക​ക്കു​ന്ന്, റോ​യ്സ​ണ്‍ പി​ലാ​ക്കാ​വ്, സി.​സി. ഷാ​ജി, സ്റ്റെ​ല്ല മാ​ത്യു എ​ന്നി​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും.
പു​സ്ത​കാ​സ്വാ​ദ​നം, സാ​ഹി​ത്യ ക്വി​സ്, ക​വി​താ​ലാ​പ​നം, ക​ഥാ​പാ​ത്രാ​വ​ത​ര​ണം എ​ന്നി​ങ്ങ​നെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും.