പ​രി​ശീ​ല​നം തു​ട​ങ്ങി
Sunday, June 20, 2021 3:38 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന ക്രാ​ഷ് ട്രെ​യി​നിം​ഗ് കോ​ഴ്സ് ജി​ല്ല​യി​ൽ തു​ട​ങ്ങി. ജി​ല്ലാ സ്കി​ൽ കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.