ര​ക്ത​ദാ​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു
Tuesday, June 15, 2021 12:20 AM IST
മാ​ന​ന്ത​വാ​ടി: സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മാ​ന​ന്ത​വാ​ടി ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ൽ ര​ക്തം ന​ൽ​കി പ​ങ്കാ​ളി​ക​ളാ​യി. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്, ജി​ല്ലാ ട്ര​ഷ​റ​ർ ഷാ​ജി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ​ൻ.​ജെ. ഷി​ബു, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ജി. അ​നി​ൽ​കു​മാ​ർ , മാ​ന​ന്ത​വാ​ടി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. അ​ഗ​സ്റ്റ്യ​ൻ, ബ്രാ​ഞ്ച് ട്ര​ഷ​റ​ർ സി​നീ​ഷ് ജോ​സ​ഫ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഷി​ജി​ൽ സ്റ്റീ​ഫ​ൻ, ജ​യേ​ഷ്, ശി​വ​ൻ പു​തു​ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി

മീ​ന​ങ്ങാ​ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തു​ന്ന ശ​ല​ഭ​ങ്ങ​ൾ പ​റ​ക്ക​ട്ടെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ചീ​രാം​കു​ന്ന് മ​ണ​ങ്ങു​വ​യ​ൽ ഊ​രു​വി​ദ്യാ​കേ​ന്ദ്ര​ത്തി​ലെ എ​സ്ടി​സി വോ​ള​ണ്ടി​യ​ർ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
അ​നീ​ഷ് റാ​ട്ട​ക്കു​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബേ​ബി വ​ർ​ഗീ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. വി​ശ്വ​നാ​ഥ​ൻ, മ​നു, ജി​ബി​ൻ നൈ​നാ​ൻ, ജോ​ബി​ൻ, ലി​ന്‍റോ കു​ര്യാ​ക്കോ​സ്, ജെ​സ്റ്റി​ൻ ജോ​ഷ്വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.