ക്ഷീ​ര​മേ​ഖ​ല​യി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് സെ​ബാ​സ്റ്റ്യ​ന്‍
Sunday, June 13, 2021 11:50 PM IST
പു​ല്‍​പ്പ​ള്ളി: അ​ഞ്ച് പ​ശു​ക്ക​ളി​ല്‍ തു​ട​ങ്ങി ക്ഷീ​ര​മേ​ഖ​ല​യി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ക​ര്‍​ഷ​ക​നാ​ണ് സേ​വ്യം​കൊ​ല്ലി ചെ​റി​യ​മ്പ​നാ​ട്ട് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്ന അ​പ്പ​ച്ച​ന്‍. മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​വും പൊ​തു​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി നി​ല്‍​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് അ​പ്പ​ച്ച​ന്‍ ജീ​വി​ത​മാ​ര്‍​ഗ​മെ​ന്ന നി​ല​യി​ല്‍ പ​ശു​വ​ള​ര്‍​ത്ത​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക​വൃ​ത്തി​യി​ല്‍ വ​ന്‍​ന​ഷ്ടം സം​ഭ​വി​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു അ​പ്പ​ച്ച​ന്‍ പ​ശു​വ​ള​ര്‍​ത്ത​ലി​ലേ​ക്കെ​ത്തി​യ​ത്. പ​തി​യെ അ​ത് വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു.
ല​ക്ഷം രൂ​പ​യു​ള്ള ഹോ​ള്‍​സ്‌​റ്റെ​യി​ന്‍ ഫ്രീ​ഷ്യ​ൻ (എ​ച്ച്എ​ഫ്), ജേ​ഴ്‌​സി ഉ​ള്‍​പ്പെ​ടെ 28 പ​ശു​ക്ക​ളും 12 കി​ടാ​രി​ക​ളു​മ​ട​ക്കം ക​ന്നു​കാ​ലി​ക​ളാ​ണ് അ​പ്പ​ച്ച​ന്‍റെ ഫാ​മി​ലു​ള്ള​ത്. നി​ല​വി​ല്‍ പ്ര​തി​ദി​നം 275 ലി​റ്റ​ര്‍ പാ​ല്‍ ക​റ​ക്കു​ന്നു​ണ്ട്. തു​ട​ക്ക​ത്തി​ല്‍ വെ​റും മൂ​ന്ന് ലി​റ്റ​ര്‍ പാ​ല്‍ അ​ള​ന്നി​ട​ത്ത് നി​ന്നാ​ണ് ഇ​ത്. ഇ​രു​പ​ത് മു​ത​ല്‍ നാ​ല്‍​പ്പ​ത് ലി​റ്റ​ര്‍ വ​രെ പാ​ല്‍ ല​ഭി​ക്കു​ന്ന പ​ശു​ക്ക​ളാ​ണ് ഇ​ന്ന് അ​പ്പ​ച്ച​ന്‍റെ ഫാ​മി​ലു​ള്ള​ത്. പാ​ല്‍ വി​റ്റ് ല​ഭി​ക്കു​ന്ന പ​ണ​ത്തി​ൽ നി​ന്നും ചെ​ല​വ് ക​ഴി​ച്ചു​ള്ള പ​ണം സ്വ​രു​ക്കൂ​ട്ടി വീ​ണ്ടും പ​ശു​വി​നെ വാ​ങ്ങു​ന്ന​താ​ണ് അ​പ്പ​ച്ച​ന്‍റെ രീ​തി.
ഇ​ത്ര​യും പ​ശു​ക്ക​ളെ നോ​ക്കു​ന്ന​തി​നാ​യി ഒ​രു ജോ​ലി​ക്കാ​ര​നെ മാ​ത്ര​മാ​ണ് നി​ര്‍​ത്തി​യി​ട്ടു​ള്ള​ത്. ഭാ​ര്യ മേ​രി​യും കു​ടും​ബാം​ഗ​ങ്ങ​ളു​മെ​ല്ലാം ഫാ​മി​ല്‍ അ​പ്പ​ച്ച​ന് സ​ഹാ​യ​വും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ ഏ​ക ഫാം ​സ്‌​കൂ​ള്‍ കൂ​ടി​യാ​ണ് അ​പ്പ​ച്ച​ന്‍റെ ഫാം. ​പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ന്‍റെ നി​രീ​ക്ഷ​ണ​വും ഈ ​ഫാ​മി​ലെ പ​ശു​ക്ക​ള്‍​ക്കു​ണ്ട്.
ബി​യ​ര്‍ വേ​സ്റ്റും മി​ന​റ​ല്‍ മി​ക്ച​റും വൈ​ക്കോ​ലും പ​ച്ച​പ്പു​ല്ലു​മാ​ണ് പ്ര​ധാ​ന​ഭ​ക്ഷ​ണം. ക​റ​വ​യ​ന്ത്ര​ങ്ങ​ളും ഫാ​നും ഷ​വ​ര്‍​ബാ​ത്ത് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഫാ​മി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജോ​ലി ചെ​യ്യാ​നു​ള്ള മ​ന​സു​ണ്ടെ​ങ്കി​ല്‍ ആ​ര്‍​ക്കും ക​ട​ന്നു​വ​രാ​വു​ന്ന മേ​ഖ​ല​യാ​ണ് പ​ശു​വ​ള​ര്‍​ത്ത​ലെ​ന്ന് അ​പ്പ​ച്ച​ന്‍ പ​റ​യു​ന്നു.