കൊ​ല​പാ​ത​ക​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Sunday, June 13, 2021 1:24 AM IST
ന​ട​വ​യ​ൽ: താ​ഴെ നെ​ല്ലി​യ​ന്പ​ത്ത് അ​ജ്ഞാ​ത​രു​ടെ കു​ത്തേ​റ്റ് അ​ഞ്ചു​കു​ന്ന് സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​നും കാ​വ​ടം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ പ​ത്മാ​ല​യം വീ​ട്ടി​ൽ കേ​ശ​വ​ൻ മാ​സ്റ്റ​ർ (75), ഭാ​ര്യ പ​ത്മാ​വ​തി (70) എ​ന്ന​വ​രു​ടെ മ​ര​ണ​ത്തി​ൽ ബി​ജെ​പി ന​ട​വ​യ​ൽ ടൗ​ണ്‍​ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
കു​റ്റ​ക്കാ​രാ​യ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടി നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ആ​ചാ​രി, ന​ട​വ​യ​ൽ ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പ​ള്ളി​യ​ന്പി​ൽ, കെ.​ടി. വി​ൻ​സ​ന്‍റ്, രാ​ജു നെ​ല്ലി​യ​ന്പം, സ​ന്തോ​ഷ്, വി.​ജി. വേ​ലാ​യു​ധ​ൻ, എ.​വി. ഭാ​സ്്ക​ര​ൻ, ദാ​മോ​ദ​ര​ൻ മൂ​ലേ​ക്കാ​വ​ടം, എ.​വി. രാ​മ​ച​ന്ദ്ര​ൻ, എ.​വി. നാ​രാ​യ​ണ​ൻ, ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.