കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ​ത്തി​യ രോ​ഗി​ക​ൾ​ക്ക് ത​റ​യി​ൽ കി​ട​ക്കേ​ണ്ട അ​വ​സ്ഥ
Saturday, May 15, 2021 12:25 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി വ്യാ​പി​ക്കു​ന്പോ​ഴും ആ​വ​ശ്യ​ത്തി​ന് സി​എ​ഫ്എ​ൽ​ടി​സി​ക​ളും ഡി​സി​സി​ക​ളും ഒ​രു​ക്കാ​ത്ത മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​ലം​ഭാ​വ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​യ ആ​ദി​വാ​സി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ദു​രി​തം​പേ​റു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​രാ​യി വെ​ള്ളി​യാ​ഴ്ച ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ​ത്തി​യ വ​ര​ടി​മൂ​ല കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ത​റ​യി​ൽ കി​ട​ക്കേ​ണ്ടി​വ​ന്നു. ക​ട്ടി​ലോ, കി​ട​ക്ക​ക​ളോ ന​ൽ​കി​യി​ല്ല.
സെ​ന്‍റ് പാ​ട്രി​ക്സ് സ്കൂ​ളി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല. സ്കൂ​ളി​ലെ ന​ഴ്സ​റി വി​ഭാ​ഗ​ത്തി​ലാ​ണ് ഡി​സി​സി പ്ര​വ​ർ​ത്ത​നം. ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ശ​ക​ൾ അ​ടു​പ്പി​ച്ചി​ട്ടാ​ണ് രോ​ഗി​ക​ളെ കി​ട​ത്തി​യി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച വ​ര​ടി​മൂ​ല കോ​ള​നി​യി​ൽ​നി​ന്നു​മെ​ത്തി​യ 17 പേ​ർ​ക്കും ത​റ​യാ​യി​രു​ന്നു അ​ഭ​യം.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ട്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭ​യി​ൽ 175 കി​ട​ക്ക​ക​ളു​ള്ള സി​എ​ഫ്എ​ൽ​ടി​സി​ക​ൾ സ​ജ്ജ​മാ​കു​ന്ന​താ​യി ഏ​പ്രി​ൽ 26ന് ​ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി അ​റി​യി​ച്ചി​രു​ന്നു. എം​ജി​എം സ്കൂ​ളി​ൽ നൂ​റ് കി​ട​ക്ക​ക​ളും സെ​ന്‍റ് പാ​ട്രി​ക്സ് സ്കൂ​ളി​ൽ 75 കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ജി​ല്ലാ അ​ധി​കൃ​ത​രെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ സി​എ​ഫ്എ​ൽ​ടി​സി​ക​ൾ തു​ട​ങ്ങാ​ത്ത​തി​ൽ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ൻ പ്ര​തി​ഷേ​ധി​ക്കു​ക​യും സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ര​ണ്ട് സി​എ​ഫ്എ​ൽ​ടി​സി​ക​ൾ സ​ജ്ജ​മാ​ക്കു​മെ​ന്ന കാ​ര്യം ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ സെ​ന്‍റ് പാ​ട്രി​ക് സ്കൂ​ളി​ൽ 65 കി​ട​ക്ക​ൾ ഒ​രു​ക്കി​യ​ത​ല്ലാ​തെ മ​റ്റു​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചി​ട്ടും എം​ജി​എം സ്കൂ​ളി​ൽ 10 ബെ​ഡ്ഡു​ക​ൾ പോ​ലും സ​ജ്ജീ​ക​രി​ച്ചി​ല്ല. 175 കി​ട​ക്ക​ക​ൾ എ​ന്ന​ത് അ​റു​പ​ത്തി​യ​ഞ്ചാ​യി ചു​രു​ങ്ങി. ഇ​തി​ലെ​ല്ലാം രോ​ഗി​ക​ളു​മു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ഇ​വി​ടെ എ​ത്തി​യ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട രോ​ഗി​ക​ൾ​ക്ക് കി​ട​ക്ക​യു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​ത്. സി​എ​ഫ്എ​ൽ​ടി​സി സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സ​വും അ​ധി​കൃ​ത​ർ ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്ന​താ​ണ്.
സി​എ​ഫ്എ​ൽ​ടി​സി, ഡി​സി​സി സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രും നേ​ര​ത്തേ​മു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. വെ​ള്ളി​യാ​ഴ്ച​യും എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ർ​ന്ന​താ​ണ്. 26.03 ആ​ണ് ഒ​രാ​ഴ​ച​ത്തെ ശ​രാ​ശ​രി. ആ​ക്ടീ​വ് കേ​സു​ക​ളു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ന​ന്ത​വാ​ടി മു​ന്പി​ലാ​ണ്. ആ​യി​രം ആ​ക്ടീ​വ് കേ​സു​ക​ളാ​ണു​ള്ള​ത്.
സെ​ന്‍റ് പാ​ട്രി​ക്സ് സ്കൂ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ലും വീ​ഴ്ച്ച​യു​ണ്ട്. ന​ഗ​ര​സ​ഭ​യി​ൽ സ​മൂ​ഹ അ​ടു​ക്ക​ള​യും തു​ട​ങ്ങി​യി​ട്ടി​ല്ല.

കോ​വി​ഡ് പ്ര​തി​രോ​ധ
പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി:
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ ടെ​സ്റ്റ് പോ​സ്റ്റി​വി​റ്റി റേ​റ്റ് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ർ​വി​ന്ദ് സു​കു​മാ​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ
ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഏ​ഴ് പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ എ​സ്പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​കം സ്ക്വാ​ഡു​ക​ൾ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ജി​ല്ലാ സൈ​ബ​ർ​സെ​ൽ സ​ദാ​സ​മ​യം ട​വ​ർ ലൊ​ക്കേ​ഷ​ൻ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും വീ​ടു​ക​ളി​ൽ ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വി​വ​രം 9497976011 എ​ന്ന ന​ന്പ​റി​ലും യാ​ത്ര പാ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ04936-202521 ന​ന്പ​റി​ലും കോ​വി​ഡ് ഹെ​ൽ​പ്പ് ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 9497980833 എ​ന്ന ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

12 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ
ചെ​യ്തു

ക​ൽ​പ്പ​റ്റ: ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ​തി​രെ ഇ​ന്ന​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 12 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ശ​രി​യാ​യ വി​ധം മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 79 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 76 പേ​ർ​ക്കെ​തി​രെ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ
അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​വി​ഡ് പോ​സ്റ്റി​വാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ ടെ​സ്റ്റ് പോ​സ്റ്റി​വി​റ്റി റേ​റ്റ് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18 വാ​ർ​ഡു​ക​ളി​ലെ ടൗ​ണു​ക​ളി​ലും കോ​ള​നി​ക​ളു​ൾ​പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

പെ​രി​ക്ക​ല്ലൂ​ർ
ക്ഷീ​ര​സം​ഘ​ത്തി​ൽ
ഡ​യ​റ​ക്ട​ർ​മാ​രു​ടെ
നേ​തൃ​ത്വ​ത്തി​ൽ പാ​ൽ
സം​ഭ​ര​ണ​മാ​രം​ഭി​ച്ചു

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​ൽ സം​ഭ​ര​ണം ആ​രം​ഭി​ച്ചു. ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ ഏ​ഴ് ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​യ​തി​നാ​ൽ ഓ​ഫീ​സ് സെ​ന്‍റ​ർ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി പാ​ൽ സം​ഭ​ര​ണം പു​ന​രാം​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. 350 ഓ​ളം ക്ഷീ​ര ക​ർ​ഷ​ക​ർ ഉ​ള്ള സം​ഘ​ത്തി​ൽ നാ​ലാ​യി​ര​ത്തോ​ളം ലി​റ്റ​ർ പാ​ലാ​ണ് അ​ള​ക്കു​ന്ന​ത്.

വ​യ​നാ​ട് മെ​ഡി​ക്ക​ൽ
കോ​ള​ജി​ൽ പു​തി​യ
ക്ര​മീ​ക​ര​ണ​ങ്ങ​ൾ

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഓ​ർ​ത്തോ, സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള രോ​ഗി​ക​ളെ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും. ശി​ശു​രോ​ഗ വി​ഭാ​ഗം പ​ന​മ​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ​വ​ർ​ക്കു കി​ട​ത്തി​ച്ചി​കി​ത്സ പൊ​രു​ന്ന​ന്നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ൽ​കും.
അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​പി വി​ഭാ​ഗ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കും. ഗ​ർ​ഭി​ണി​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രെ​യും അ​ല്ലാ​ത്ത​വ​രെ​യും ഗൈ​ന​ക് വി​ഭാ​ഗ​ത്തി​ൽ പ​രി​ച​രി​ക്കും. ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രെ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി, പ​ന​മ​രം, പൊ​രു​ന്ന​ന്നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യോ​ഗി​ച്ചു.

കോ​വി​ഡ് ചി​കി​ത്സ:
വ​യ​നാ​ട്ടി​ൽ 12
ആ​ശു​പ​ത്രി​ക​ളി​ലാ​യി 673
കി​ട​ക്ക​ക​ൾ ഒ​ഴി​വ്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കു 12 ആ​ശു​പ​ത്രി​ക​ളി​ലാ​യി 673 കി​ട​ക്ക​ക​ൾ ഒ​ഴി​വ്. 10,67 ആ​ണ് ആ​കെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യു​ള്ള 116 ഐ​സി​യു കി​ട​ക്ക​ക​ളി​ൽ 64-ഉം 41 ​വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 23 എ​ണ്ണ​വും ഉ​പ​യോ​ഗ​ത്തി​ലാ​ണ്. 170 രോ​ഗി​ക​ളാ​ണ് ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ സ​പ്പോ​ർ​ട്ടോ​ടെ ചി​കി​ത്സ​യി​ൽ. ജി​ല്ല​യി​ലെ ഏ​ഴു കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​ള്ള 800 കി​ട​ക്ക​ക​ളി​ൽ 400 എ​ണ്ണം ഒ​ഴി​വാ​ണ്. മൂ​ന്നു സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലാ​യി 235 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 94 എ​ണ്ണം ഉ​പ​യോ​ഗ​ത്തി​ലാ​ണ്.

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു
മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ:
പ​ദ്ധ​തി​യു​മാ​യി
യു​വ​ർ നെ​യ്ബ​ർ
അ​സോ​സി​യേ​ഷ​ൻ

ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു കൗ​ണ്‍​സ​ലിം​ഗി​ലൂ​ടെ മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു ഐ ​ആം ഒ​ക്കെ, പെ​ർ​ഫെ​ക്റ്റ് ഒ​ക്കെ പ​ദ്ധ​തി​യു​മാ​യി യു​വ​ർ നെ​യ്ബ​ർ അ​സോ​സി​യേ​ഷ​ൻ. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തെ​ന്നു അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ലാ​ൽ ജേ​ക്ക​ബ് പൈ​നു​ങ്ക​ൽ പ​റ​ഞ്ഞു.
ഡോ​ക്ട​ർ​മാ​ർ, മ​നോ​രോ​ഗ വി​ദ്ഗ​ധ​ർ, മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ക​ന്യാ​സ്ത്രീ​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​നം പ​ദ്ധ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. കൗ​ണ്‍​സ​ലിം​ഗ് ആ​വ​ശ്യ​മു​ള്ള​വ​ർ 9495065656 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ അ​ശോ​ക​ൻ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ
അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ വ​ർ​ധി​ച്ച് വ​രു​ന്ന കോ​വി​ഡ് രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​കെ. ജോ​സ്, ഷൈ​ജു പ​ഞ്ഞി​തോ​പ്പി​ൽ, ച​ന്ദ്ര​ബാ​ബു, ജോ​സ് നെ​ല്ലേ​ടം, പി.​എ​സ്. ക​ലേ​ഷ്, ഇ.​കെ. ര​ഘു, ഷി​നു ക​ച്ചി​റ​യി​ൽ, ജി​സ്റ മു​നി​ർ, മോ​ളി സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.