രാ​ത്രി​കാ​ല വെ​റ്റ​റി​ന​റി ഡോ​ക്ട​ർ, അ​റ്റ​ൻ​ഡ​ന്‍റ്: അഭിമുഖം മാറ്റിവച്ചു
Saturday, May 15, 2021 12:25 AM IST
ക​ൽ​പ്പ​റ്റ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മൃ​ഗ​ചി​കി​ത്സാ സേ​വ​നം വീ​ട്ടു​പ​ടി​ക്ക​ൽ പ​ദ്ധ​തി​യി​ൽ രാ​ത്രി​കാ​ല വെ​റ്റ​റി​ന​റി ഡോ​ക്ട​ർ, അ​റ്റ​ൻ​ഡ​ന്‍റ് നി​യ​മ​ന​ത്തി​നു 17, 18 തി​യ​തി​ക​ളി​ൽ വയനാട് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം ലോ​ക്ഡൗ​ണ്‍ കാരണം മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പു​തി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍: 04936 202292.