കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു
Friday, May 14, 2021 10:49 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു. മേ​പ്പാ​ടി ന​ത്തം​കു​നി മ​ല​യ​ച്ചം​കൊ​ല്ലി വാ​ഴ​യി​ൽ ടോ​ണി-​ആ​ൽ​ഫി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ റെ​യ്സ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ​ക്കു എ​റ​ണാ​കു​ള​ത്താ​ണ് ജോ​ലി.

കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു. മേ​പ്പാ​ടി ന​ത്തം​കു​നി മ​ല​യ​ച്ചം​കൊ​ല്ലി വാ​ഴ​യി​ൽ ടോ​ണി-​ആ​ൽ​ഫി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ റെ​യ്സ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ​ക്കു എ​റ​ണാ​കു​ള​ത്താ​ണ് ജോ​ലി.

പു​ൽ​പ്പ​ള്ളി: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ആ​ടി​ക്കൊ​ല്ലി താ​ഴ്‌വനാ​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ​യാ​ണ്(70) മ​രി​ച്ച​ത്. മ​ക്ക​ൾ: ലൈ​സ, ഷീ​ബ, ജോ​മി, ജി​നി(​ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ദേ​വ​സ്യ, ബേ​ബി, സി​നി, പ​രേ​ത​നാ​യ പ്ര​സാ​ദ്.