ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു
Wednesday, May 12, 2021 11:58 PM IST
വൈ​ത്തി​രി: അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തി​ൽ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ന​ഴ്സു​മാ​രെ നി​യു​ക്ത ക​ൽ​പ്പ​റ്റ എം​എ​ൽ​എ ടി. ​സി​ദ്ദി​ഖ് ആ​ദ​രി​ച്ചു.
ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​പി. മു​സ്ത​ഫ, ടി.​ജെ. ഐ​സ​ക്, മു​ൻ ചെ​യ​ർ​മാ​ൻ എ.​പി. ഹ​മീ​ദ്, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷെ​റി​ൻ ജോ​സ​ഫ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജ്യോ​തി​ഷ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ്, സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കാ​വ​ൽ മാ​ലാ​ഖ​മാ​രെ വ​യ​നാ​ട് സി​റ്റി ക്ല​ബ് ആ​ദ​രി​ച്ചു. ലോ​ക ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ആ​ദ​രം. സി.​പി. ജോ​യി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. ജ​യ​രാ​ജ് ഉ​പ​ഹാ​രം ന​ൽ​കി. ഡോ. ​വി​ഘ്നേ​ശ്വ​ർ ഭ​ട്ട്, ഡോ. ​സു​ധ​ഭ​ട്ട്, ന​ഴ്സു​മാ​രാ​യ സീ​നാ ജോ​സ​ഫ്, പി.​ജി. ഷൈ​ല, ജി​ൽ​ഷ ത​ങ്ക​ച്ച​ൻ, പി.​എ. ആ​ഗ്ന​സ്, സി​റ്റി ക്ല​ബ് അം​ഗം ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.