ജി​ല്ല​യി​ൽ 892 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 25.96
Wednesday, May 12, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 892 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 665 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 25.96 ആ​ണ്. 880 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 49,315 ആ​യി. 34,311 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 13917 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 12,865 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.

അ​ന്പ​ല​വ​യ​ൽ, ക​ൽ​പ്പ​റ്റ- 69 വീ​തം, ബ​ത്തേ​രി- 58, മു​പ്പൈ​നാ​ട്- 52, മേ​പ്പാ​ടി- 49, ക​ണി​യാ​ന്പ​റ്റ- 48, മു​ട്ടി​ൽ- 47, ത​വി​ഞ്ഞാ​ൽ- 46, മു​ള്ള​ൻ​കൊ​ല്ലി, പ​ടി​ഞ്ഞാ​റ​ത്ത​റ- 43 വീ​തം, പ​ന​മ​രം- 38, മാ​ന​ന്ത​വാ​ടി- 35, പൂ​താ​ടി, പു​ൽ​പ്പ​ള്ളി- 33 വീ​തം, നൂ​ൽ​പ്പു​ഴ- 31, വൈ​ത്തി​രി- 28, മീ​ന​ങ്ങാ​ടി, നെ​ൻ​മേ​നി- 27 വീ​തം, പൊ​ഴു​ത​ന- 24, വെ​ള്ള​മു​ണ്ട- 19, കോ​ട്ട​ത്ത​റ- 15, തി​രു​നെ​ല്ലി- 14, എ​ട​വ​ക- 13, വെ​ങ്ങ​പ​ള്ളി- 12, തൊ​ണ്ട​ർ​നാ​ട്- ആ​റ്, ത​രി​യോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ന്ന അ​ഞ്ച് പേ​ർ വീ​ത​വും ദു​ബാ​യി​ൽ നി​ന്നും ഹ​രി​യാ​ന​യി​ൽ നി​ന്നും വ​ന്ന ഓ​രോ​രു​ത്ത​രു​മാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​ത്.

തി​രു​നെ​ല്ലി- 16, ക​ൽ​പ്പ​റ്റ- 10, കോ​ട്ട​ത്ത​റ- എ​ട്ട്, ബ​ത്തേ​രി- ഏ​ഴ്, മാ​ന​ന്ത​വാ​ടി, പ​ന​മ​രം, വെ​ങ്ങ​പ്പ​ള്ളി- അ​ഞ്ച് വീ​തം, ക​ണി​യാ​ന്പ​റ്റ, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, പു​ൽ​പ്പ​ള്ളി- നാ​ല് വീ​തം, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, പൊ​ഴു​ത​ന, വൈ​ത്തി​രി- മൂ​ന്നു വീ​തം, നൂ​ൽ​പ്പു​ഴ, ത​വി​ഞ്ഞാ​ൽ- ര​ണ്ട് വീ​തം എ​ട​വ​ക, മു​ട്ടി​ൽ, നെ​ൻ​മേ​നി, തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും ര​ണ്ട് തൃ​ശൂ​ർ, ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളും ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 567 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 1692 പേ​രാ​ണ്. 1819 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 35,564 പേ​ർ. ഇ​ന്ന​ലെ പു​തു​താ​യി 189 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.