പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം: ക​രു​ത​ലോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, May 12, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ൻ വി​പ​ത്താ​യി മാ​റു​ന്ന​തു ഒ​ഴി​വാ​ക്കാ​ൻ ക​രു​ത​ലോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ്.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ​യും വീ​ട്ടി​ല​ട​ക്കം മു​ഖാ​വ​ര​ണം ധ​രി​ക്കേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി​യും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ​പോ​ലും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ബ​ന്ധി​ച്ചും ഡോ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ചു​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​ത്.

മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു ഇ​ത്ത​വ​ണ പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി​യാ​ളു​ക​ൾ​ക്കാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ​ത്. സ​മീ​പ​കാ​ല​ത്തു​മാ​ത്രം ജി​ല്ല​യി​ൽ 2762 ആ​ദി​വാ​സി​ക​ളി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1,266 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ ലി​മി​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളും രൂ​പ​പ്പെ​ട്ടു.

പൂ​താ​ടി കൊ​ട​ൽ​ക​ട​വ്, മേ​പ്പാ​ടി റാ​ട്ട​ക്കൊ​ല്ലി, മു​ള്ള​ൻ​കൊ​ല്ലി പാ​തി​രി കാ​ട്ടു​നാ​യ്ക, വാ​ഴ​വ​റ്റ പ​ന്തി​കു​ഴി, കോ​ട്ട​വ​യ​ൽ പ​ണി​യ, ചു​ള്ളി​യോ​ട് കോ​ട്ട​യി​ൽ, വെ​ള്ള​മു​ണ്ട അ​രീ​ക്ക​ര, ദ്വാ​ര​ക പ​ത്തി​ൽ​കു​ന്ന്, പാ​ക്കം ചോ​ന​ടി കാ​ട്ടു​നാ​യ്ക കോ​ള​നി​ക​ൾ നി​ല​വി​ൽ ലി​മി​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളാ​ണ്.

ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ പ​ല വീ​ടു​ക​ളി​ലും പ​രി​മി​ത​മാ​ണ് സൗ​ക​ര്യം. കു​ട്ടി​ക​ള​ട​ക്കം ആ​റും ഏ​ഴും പേ​ർ താ​മ​സി​ക്കു​ന്ന​താ​ണ് പ​ല വീ​ടു​ക​ളും. ശു​ചി​മു​റി​യി​ല്ലാ​ത്ത വീ​ടു​ക​ളും കോ​ള​നി​ക​ളി​ലു​ണ്ട്.

കൂ​ട്ട​മാ​യി ജീ​വി​ക്കു​ന്ന​താ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ പ​ല​തി​ന്‍റെ​യും നൈ​സ​ർ​ഗി​ക സ്വ​ഭാ​വ​വും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡു​ക​ൾ സ​ജീ​വ​മാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ർ​ത്തു​ന്ന​തി​ലും സ്ക്വാ​ഡ് ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ട്.

വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ​യാ​ണ് ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. ലി​മി​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

.