ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Wednesday, May 12, 2021 12:37 AM IST
ക​ൽ​പ്പ​റ്റ: കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി അ​നു​ശോ​ചി​ച്ചു. രാ​ഷ്ട്രീ​യ​ത്തി​ലെ പു​തു​ത​ല​മു​റ​യ്ക്കു മാ​തൃ​ക​യും ആ​വേ​ശ​വും പ​ക​ർ​ന്ന ജീ​വി​ത​മാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യു​ടേ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.