328 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 425 പേ​ർ​ക്കു രോ​ഗ​മു​ക്തി
Monday, May 10, 2021 11:52 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 328 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 425 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 312 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 16 പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
മാ​ന​ന്ത​വാ​ടി-50, ബ​ത്തേ​രി-40, ക​ൽ​പ്പ​റ്റ-36, മു​ട്ടി​ൽ-27, നെ​ൻ​മേ​നി-19, തൊ​ണ്ട​ർ​നാ​ട്-18, ത​വി​ഞ്ഞാ​ൽ-13, മീ​ന​ങ്ങാ​ടി, നൂ​ൽ​പ്പു​ഴ-12 വീ​തം, വെ​ള്ള​മു​ണ്ട-10, തി​രു​നെ​ല്ലി, ക​ണി​യാ​ന്പ​റ്റ, എ​ട​വ​ക-​ഒ​ന്പ​തു വീ​തം, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം-​ഏ​ഴു​വീ​തം, വൈ​ത്തി​രി-​ആ​റ്, അ​ന്പ​ല​വ​യ​ൽ-​അ​ഞ്ച്, മു​ള്ള​ൻ​കൊ​ല്ലി, മൂ​പ്പൈ​നാ​ട്, പൂ​താ​ടി-​മൂ​ന്നു​വീ​തം, പു​ൽ​പ്പ​ള്ളി, ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി-​ര​ണ്ടു​വീ​തം, കോ​ട്ട​ത്ത​റ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന 11 പേ​ർ, ത​മി​ഴ്നാ​ട്ടി​നി​ന്നു വ​ന്ന മൂ​ന്ന് പേ​ർ, ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​രോ ആ​ളു​ക​ൾ എ​ന്നി​വ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
പു​ൽ​പ്പ​ള്ളി-​എ​ട്ട്, ത​വി​ഞ്ഞാ​ൽ-​ആ​റ്, ബ​ത്തേ​രി, മു​ട്ടി​ൽ, വെ​ള്ള​മു​ണ്ട, ത​രി​യോ​ട്, മേ​പ്പാ​ടി-​അ​ഞ്ചു​വീ​തം, ക​ണി​യാ​ന്പ​റ്റ, പ​ന​മ​രം, വൈ​ത്തി​രി-​നാ​ലു​വീ​തം, എ​ട​വ​ക-​മൂ​ന്ന്, ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, പൊ​ഴു​ത​ന, തൊ​ണ്ട​ർ​നാ​ട്, മീ​ന​ങ്ങാ​ടി, നെ​ൻ​മേ​നി-​ര​ണ്ടു​വീ​തം, കോ​ട്ട​ത്ത​റ, നൂ​ൽ​പ്പു​ഴ-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 355 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 48,423 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 33,648 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 14,236 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2429 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 1,793 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 35,691 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.