കോ​വി​ഡ് പ്ര​തി​രോ​ധവു​മാ​യി മ​ല​ബാ​ർ ഭ​ദ്രാ​സ​നം
Monday, May 10, 2021 11:50 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ണ്ടി​യേ​ഴ്സ് ഗ്രൂ​പ്പ് (എ​സ്രാ​യ​ൻ​സ്, മ​ല​ബാ​ർ ഡ​യോ​സി​സ്) രൂ​പ​പ്പെ​ടു​ത്തി. ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ൽ കാ​ണു​ക​യും അ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​രു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​യാ​റാ​യി​ട്ടു​ള്ള​ത്. കോ​വി​ഡ് മു​ഖാ​ന്ത​രം ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.
ഭ​ദ്രാ​സ​ന ത​ല​ത്തി​ൽ ഫാ. ​റെ​ജി പോ​ൾ ച​വ​ർ​പ്പ​നാ​ൽ (കോ​ഓ​ർ​ഡി​നേ​റ്റ​ർ ), ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ ), ഫാ. ​അ​ജു ചാ​ക്കോ (ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. നീ​ല​ഗി​രി മേ​ഖ​ല-​ഫാ. ജെ​യിം​സ് വ​ൻ​മേ​ലി​ൽ, ഫാ. ​ഷാ​ൻ ജേ​ക്ക​ബ്, പു​ൽ​പ്പ​ള്ളി മേ​ഖ​ല-​ഫാ. ഷി​നോ​ജ്, ഫാ. ​എ​ൽ​ദോ, മാ​ന​ന്ത​വാ​ടി മേ​ഖ​ല-​ഫാ. എ​ൽ​ദോ കൂ​ര​ൻ​താ​ഴ​ത്ത്, ഫാ. ​സി​ബി​ൻ, ബ​ത്തേ​രി മേ​ഖ​ല -ഫാ. ​അ​നി​ൽ കൊ​മ​രി​ക്ക​ൽ, ഫാ. ​ഷി​ബു, ഫാ. ​ലി​ജോ ത​ന്പി. മീ​ന​ങ്ങാ​ടി മേ​ഖ​ല- ഫാ. ​വ​ർ​ഗീ​സ് കു​ട്ടി, ഫാ. ​സി​ബി​ൻ താ​ളൂ​ർ ചു​ള്ളി​യോ​ട്, അ​ന്പ​ല​വ​യ​ൽ മേ​ഖ​ല-​ഫാ. റെ​ജി പോ​ൾ, ഫാ.​അ​ജു, ഫാ. ​എ​ൽ​ദോ വെ​ങ്ക​ട​ത്, ക​ൽ​പ്പ​റ്റ മേ​ഖ​ല ഫാ. ​പി.​സി. പൗ​ലോ​സ് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.