കോ​വി​ഡ് മ​ര​ണം: രൂ​പ​ത സ​മ​രി​റ്റ​ൻ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി
Monday, May 10, 2021 11:50 PM IST
പു​ൽ​പ്പ​ള​ളി: കോ​വി​ഡ് രോ​ഗം മൂ​ലം മ​രി​ച്ച ശി​ശു​മ​ല ഇ​ട​വ​കാം​ഗം ത​കി​ടി​പു​റ​ത്ത് ത്രേ​സ്യാ​മ്മ​യു​ടെ മൃ​ത​സം​സ്കാ​രം മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മ​രി​റ്റ​ൻ സേ​ന​യു​ടെ മു​ള്ള​ൻ​കൊ​ല്ലി ഫൊ​റോ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ മൃ​ത​സം​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് സ​മ​രി​റ്റ​ൻ സേ​ന മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ് പൂ​ത​ക്കു​ഴി, വി​കാ​രി ഫാ. ​ജോ​സ് കൊ​ട്ടാ​രം, സ​വി​ജു അ​ന്പാ​റ​യി​ൽ, മി​ഥു​ൻ ജെ​യിം​സ് പൂ​വ​ത്തി​ങ്ക​ൽ, ഷി​ന്‍റോ ജോ​സ​ഫ് തു​രു​ത്തി​യി​ൽ, രോ​ഹി​ത് കൊ​ല്ല​പ്പ​ള്ളി, ആ​ന്‍റ​ണി മ​ങ്ക​ട​പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.